കാന്‍സര്‍ മൂലം ഒരു യുവതിയുടെ മൂക്കിന്റെ വലിയൊരു ഭാഗം നഷ്ടമായി. എന്നാല്‍ ഇന്ന് ആ യുവതിക്ക് തന്റെ നഷ്ടപ്പെട്ട മൂക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. ഒട്ടും എളുപ്പമായിരുന്നില്ല അത്. നാസല്‍ കാവിറ്റി കാന്‍സര്‍ ബാധിച്ച യുവതിക്കാണ് മൂക്ക് നഷ്ടമായത്.
Real nose grown on woman's ARM was transplanted to her face