മണ്ണിനടിയില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നു, അതിഭീകര ഉരുള്‍പൊട്ടല്‍ ദൃശ്യങ്ങള്‍

2022-11-12 1

Kerala Rains: Land Slide In Munnar, Rescue Mission Continues | മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കടിയില്‍ മണ്ണ് ഇടിച്ചിലുണ്ടായി. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഒരാള്‍ വാഹനത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്

Videos similaires