ആലപ്പുഴയിലെ പെണ്‍ കുട്ടിക്കായി അല്ലു അര്‍ജുന്‍, കളക്ടര്‍ തേജയുടെ ആ വിളി

2022-11-11 5,588

Allu Arjun Sponsors Kerala Girl's Nursing Studies; Alappuzha Collector Krishna Teja Says Thanks
മികച്ച വിജയം നേടിയിട്ടും തുടര്‍ പഠനം വഴിമുട്ടിയ വിദ്യാര്‍ത്ഥിനിയുടെ സങ്കടം കണ്ടില്ലെന്ന് വെയ്ക്കാന്‍ ആലപ്പുഴ കലക്ടര്‍ കൃഷ്ണ തേജയ്ക്ക് ആയില്ല, ഉടന്‍ വിളിച്ചത് നടന്‍ അല്ലു അര്‍ജുനെ. കാര്യം അറിയിച്ചതോടെ ആവശ്യം നടനും അംഗീകരിച്ചു. ഇതോടെ ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ തുടര്‍ പഠനം ഇനി തടസമില്ലാതെ മുന്നോട്ട് പോകും