Bowling change മുതൽ Powerplay വരെ Rohit Sharma Mistakes

2022-11-10 6,318

ഇന്ത്യ-പാക് സൂപ്പര്‍ ഫൈനല്‍ സ്വപ്‌നം കണ്ട ആരാധകരെ ഒന്നടങ്കം നിരാശരാക്കുന്ന തോല്‍വിയാണിത്. ഇപ്പോഴിതാ ഇന്ത്യയുടെ ഫൈനല്‍ മോഹം പൊലിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്. ഇന്ത്യയുടെ ടി20 ചരിത്രത്തിലെത്തന്നെ നാണംകെട്ട തോല്‍വികളിലൊന്നാണിത്. അതുകൊണ്ട് തന്നെ ആരാധകര്‍ കട്ടകലിപ്പിലാണ്