Fans Against By Social Media
കെഎല്‍ രാഹുലിനെ ഞാന്‍ ചതിയനെന്നായിരിക്കും വിളിക്കുക. പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സകോര്‍ ചെയ്യാന്‍ അയാള്‍ക്കു കഴിയുന്നില്ല. രാഹുലിന്റെ മോശം പ്രകടനം ടീമിനെയും കടുത്ത സമ്മര്‍ദ്ദത്തിലേക്കു തള്ളിയിടുകയാണ്. ഈ കാരണത്താലാണ് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ചതിയനെന്നു വിളിക്കുന്നതെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.