'ഞങ്ങളെ തല്ലാനാണോ നിങ്ങൾക്ക് ശമ്പളം തരുന്നത്'; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം

2022-11-10 18

'ഞങ്ങളെ തല്ലാനാണോ നിങ്ങൾക്ക് ശമ്പളം തരുന്നത്'; കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം; വനിതകളെ പുരുഷ പൊലീസ് മർദിച്ചെന്ന് ആരോപണം

Videos similaires