വിദ്യാർത്ഥിനിയെ വിവാഹം കഴിക്കാൻ ശസ്ത്രക്രിയ നടത്തി ആണായി ആധ്യാപിക

2022-11-09 2,209

Teacher undergoes gender change surgery to become a male & marry a student | സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ക്ലാസുകളിൽ വച്ചാണ് മീര കൽപനയുമായി അടുക്കുന്നത്. അടുപ്പം പ്രണയമായി വളർ‌ന്നു. കബഡി താരമായ കൽപനയുമായുള്ള അടുപ്പം പ്രണയമായി മാറുകയായിരുന്നെന്ന് മീര പറഞ്ഞു.

Videos similaires