ഖത്തർ ലോകകപ്പിന് മുന്നേ മലപ്പുറത്തൊരു 'ലോകകപ്പ് മത്സരം'; അർജന്‍റീന ആരാധകരും, ഫാൻ ഫെസ്റ്റും സംയുക്തമായാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.