അങ്കം കുറിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും, ഫൈനലില്‍ കാണാം മക്കളെ

2022-11-07 4

Fans predict an India Vs Pakistan final in T20 World Cup 2022 | ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനത്തിലേക്കെത്തുമ്പോള്‍ സെമി ഫൈനല്‍ ചിത്രം വ്യക്തമായിരിക്കുകയാണ്. ഗ്രൂപ്പ് 1ല്‍ നിന്ന് ന്യൂസീലന്‍ഡും ഇംഗ്ലണ്ടും സെമി ഫൈനലിലെത്തിയപ്പോള്‍ ഗ്രൂപ്പ് 2ല്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനുമാണ് സെമിയിലെത്തിയത്. സെമിയില്‍ ഇംഗ്ലണ്ട് - ഇന്ത്യ, പാകിസ്താന്‍ ന്യൂസീലന്‍ഡ് പോരാട്ടം നടക്കും. അങ്ങനെ വന്നാല്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്‌

#T20Worldcup2022 #INDvsPAK

Videos similaires