Watch Video: When The Plane Came Through The Kollam Bypass | കൊല്ലം ബൈപാസില്‍ വിമാനമിറങ്ങി. തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന എയര്‍ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയര്‍ ബസ് 320 ആണു ലോറിയില്‍ ബൈപാസിലെത്തിയത്. ആന്ധ്ര സ്വദേശിയായ സ്വകാര്യ വ്യക്തി ലേലത്തില്‍ എടുത്തതാണ് ഉപയോഗ ശൂന്യമായ ഈ വിമാനം