നീക്കില്ലെന്ന് നാട്ടുകാർ: നോട്ടീസ് നൽകിയില്ലെന്ന് പഞ്ചായത്ത്, അനിശ്ചിതത്വം

2022-11-06 7

നീക്കില്ലെന്ന് നാട്ടുകാർ: നോട്ടീസ് നൽകിയില്ലെന്ന് പഞ്ചായത്ത് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ നീക്കം ചെയ്യുന്നതിൽ അനിശ്ചിതത്വം