'തത്കാലം എടുത്തുമാറ്റില്ല, നിയമവും കാര്യങ്ങളും അതിന്റെ വഴിക്ക് വരട്ടെ': പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ നീക്കം ചെയ്യുന്നതിനെതിരെ നാട്ടുകാർ