കൗതുകം ലേശം കൂടുതലാ,കൊല്ലത്ത് ബൈക്കും ഓടിച്ചുകൊണ്ട് സോപ്പിട്ട് കുളിച്ച യുവാക്കൾക്ക് സംഭവിച്ചത്

2022-11-05 7,055

Watch Video: Kollam Youngsters Take ‘Bath On Wheels’, Fined | ബൈക്കില്‍ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഇവന്മാര്‍ക്ക് കുളിക്കണ കാര്യം ഓര്‍മ്മ വന്നത്. ഏതായാലും മഴ പെയ്ത് വെള്ളം ഇഷ്ടം പോലെ. പിന്നെ ഒന്നും നോക്കീലാ സോപ്പെടുത്ത് കുളിയങ്ങ് തുടങ്ങി. നടുറോട്ടില്‍ ആണെന്ന് ഓര്‍ക്കണം. നേരിട്ട് കണ്ടവര്‍ക്കും വീഡിയോ കണ്ടവര്‍ക്കും ഒക്കെ സംഭവം പെരിത്തിഷ്ടായി. പക്ഷേ പണി പുറകേ വരും എന്നോര്‍ക്കണ്ടേ

#Kollam #Shasthamkotta #SocialMedia

Videos similaires