Cobra Spotted Inside The Scooter | ഒരു സ്ക്രൂഡ്രൈവർ മാത്രം ഉപയോഗിച്ചാണ് അദ്ദേഹം പാനലിനുള്ളിൽ കുടുങ്ങിപ്പോയ പാമ്പിനെ രക്ഷപ്പെടുത്തുന്നത്. രക്ഷപ്പെടുത്തുന്നതിനിടയിൽ പലതവണ പാമ്പ് പത്തി വിടർത്തി മുൻപോട്ട് ആയുന്നുണ്ടെങ്കിലും അദ്ദേഹം അതൊന്നും വകവയ്ക്കാതെ പാമ്പിനെ സ്കൂട്ടറിൽ നിന്ന് രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്
#Cobra #Snake