പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. ഇമ്രാന്‍ ഖാന്‍ നയിച്ച സര്‍ക്കാരിനെതിരായ ലോങ് മാര്‍ച്ചിനിടെയാണ് വെടിവെപ്പുണ്ടായത്