ചെന്നൈയില്‍ എത്തി ചെണ്ട കൊട്ടുന്ന മമതയെ കണ്ടോ, തകര്‍പ്പന്‍ വീഡിയോ

2022-11-03 6,094

Watch Video: Mamata Banerjee Plays Drums At Bengal Governor's Event | പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചെണ്ട കൊട്ടുന്ന ഒരു വീഡിയോ വൈറലാകുന്നു. ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്റെ ചെന്നൈയില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മമതയുടെ ചെണ്ട കൊട്ടല്‍. വീഡിയോയില്‍ മമത ചെണ്ട മേളക്കാരെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നതാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് ചെണ്ടമേളക്കാര്‍ക്കൊപ്പം ഒരു ചെണ്ടയില്‍ താളം പിടിക്കുന്നത് കാണാം


Videos similaires