സംസ്ഥാനത്തെ വി.സിമാർ ഗവർണർക്ക് വിശദീകരണം നൽകേണ്ട സമയപരിധി അവസാനിക്കുന്നു

2022-11-03 14

സംസ്ഥാനത്തെ വിസിമാർ ഗവർണർക്ക് വിശദീകരണം നൽകേണ്ട സമയപരിധി അവസാനിക്കുന്നു. കേരള സർവകലാശാല വിസി ഒഴികെയുള്ളവർ വിശദീകരണം നൽകിയിട്ടില്ല