കുറവൻകോണത്തെ പ്രതിക്ക് മ്യൂസിയം കേസിലെ പ്രതിയുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ തക്ക ശിക്ഷ ഉറപ്പാക്കണമെന്നും പരാതിക്കാരി