മ്യൂസിയം ലൈംഗികാതിക്രമക്കേസിൽ ഒരാൾ കസ്റ്റഡിയിൽ

2022-11-01 3

തിരുവനന്തപുരം മ്യൂസിയം പരിസരത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ ആണ് കസ്റ്റഡിയിലുള്ളത്

Videos similaires