'ഒരെണ്ണം ചത്ത് ആശുപത്രിയിൽ കിടക്കുകയാണെങ്കിൽ അവിടെ നിന്ന് കൊണ്ടുവരാൻ എത്രപേരുടെ കാല് പിടിക്കണം...?; പട്ടിക ജാതി കുടുംബങ്ങളുടെ ദുരവസ്ഥ കണക്കിലെടുക്കാതെ അധികൃതർ