പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തം

2022-11-01 0

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തം. സർക്കാർ നീക്കത്തിനതെിരെ എഐവൈഎഫ് രംഗത്തെത്തി. തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.  

Videos similaires