കർണാടകത്തിലേക്ക് പോകാൻ അനുമതി നിഷേധിച്ചതോടെ കൂറ്റൻ യന്ത്രങ്ങളുമായി താമരശേരിയിൽ കുടുങ്ങിയ ട്രെയിലറുകൾ ഈ ആഴ്ച ചുരം കടക്കും