തിരുവനന്തപുരം മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്