വസ്തുതകൾ പൂർണമായി മനസ്സിലാക്കാതെയാണ് പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തലുമായി ബന്ധപ്പെട്ട വിമർശനങ്ങളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ .