ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയ പ്രതി ഹോട്ടലിന്റെ പിൻവാതിൽ വഴി മുങ്ങി, കോടതിയിലേക്ക് കൊണ്ടുപോവുന്ന മോഷണക്കേസ് പ്രതിയാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്