ലുസൈൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ പ്രചാരണത്തിന്റെ ഭാഗമാകാൻ മീഡിയ വണും

2022-10-29 3

നവംബർ നാലിന് നടക്കുന്ന ലുസൈൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ പ്രചാരണത്തിന്റെ ഭാഗമാകാൻ മീഡിയ വണും. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റിയും ഖത്തർ ടൂറിസവുമായി ചേർന്ന് ഈ മാസം 31 ന് ഗ്രാന്റ്മാൾ ഏഷ്യൻ ടൌണിൽ മീഡിയവൺ മ്യൂസിക് നൈറ്റ് സംഘടിപ്പിക്കും

Videos similaires