ടൂറിസം മേഖലക്ക് ഉണർവേകി ക്രൂസ് സീസണിലെ ആദ്യ ആഡംബര കപ്പൽ ഒമാൻ തീരത്ത്

2022-10-29 9

ടൂറിസം മേഖലക്ക് ഉണർവേകി ക്രൂസ് സീസണിലെ ആദ്യ ആഡംബര കപ്പൽ ഒമാൻ തീരത്ത് എത്തി. ഒമാനിൽ എത്തിയ സഞ്ചാരികൾക്ക് ഊഷ്‌ളമളമായ വരവേൽപ്പാണ് അധികൃതർ നൽകിയത്.

Videos similaires