ബഹ്‌റൈനിലെ ദീപാവലി ആഘോഷങ്ങൾക്ക് ഐക്യദാർഢ്യവുമായി രാജകുടുംബാംഗങ്ങൾ. രാജ്യത്തെ പ്രമുഖ ഇന്ത്യൻ കുടുംബങ്ങളുടെ വീടുകളിൽ രാജകുടുംബാംഗങ്ങൾ സന്ദർശനം നടത്തി.