'അടിപ്പാലം തകർന്ന സംഭവത്തിലെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയുണ്ടാവുമെന്ന് അറിയിച്ചു'

2022-10-29 6

പെരിയയിൽ അടിപ്പാലം തകർന്ന സംഭവത്തിലെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയുണ്ടാവുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്