വീട്ടു ജോലി ചെയ്യിപ്പിക്കുന്നത് ഗാര്‍ഹിക പീഡനമല്ല, ഹൈക്കോടതി ഉത്തരവ്

2022-10-28 9,143

'Married Woman Asked To Do Housework Is Not Like Maid': Bombay HC | കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യാന്‍ ഭാര്യയോട് പറയുന്നത് ഗാര്‍ഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നിര്‍ണായക നിരീക്ഷണമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. വിവാഹം ചെയ്ത് ഭര്‍ത്താവിന്റെ വീട്ടിലെത്തിയ സ്ത്രീകളോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത്, അവരെ വേലക്കാരിയായി കാണുന്നത് കൊണ്ടല്ല, അത് സ്ത്രീകള്‍ക്കെതിരായ ക്രൂരതയെന്നും പറയാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് വ്യക്തമാക്കി

Videos similaires