കാറിടിച്ച് വഴിയിൽ കിടന്നയാളെ ആശുപത്രിയിലെത്തിക്കുന്ന മന്ത്രി മുഹമ്മദ് റിയാസ്

2022-10-28 8,086

Minister Mohammed Riyas comes to the aid of elderly person involved in car accident | ദേീയപാതയിൽ ചാക്കയിൽ അജ്ഞാത വാഹനം തട്ടി റോഡിൽ കിടന്ന മധ്യവയസ്‌കനെ കണ്ട് മന്ത്രിയുടെ വാഹന വ്യൂഹം നിർത്തി. ആക്കുളം ടൂറിസ്റ്റ് വില്ലേജ് സന്ദർശിക്കാൻ പോകുകയായിരുന്നു മന്ത്രി. യാത്രയ്ക്കിടെയാണ് അപകടം കണ്ടത്.

Videos similaires