വയനാട് ചീരാലിൽ ഒരു മാസമായി ഭീതി പടർത്തിയിരുന്ന കടുവ കൂട്ടിലായി

2022-10-28 172

കടുവ കൂട്ടില്‍; വയനാട് ചീരാലിൽ ഒരു മാസമായി ഭീതി പടർത്തിയിരുന്ന കടുവ കൂട്ടിലായി, വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലർച്ചയോടെയാണ് കടുവ കുടുങ്ങിയത്.

Videos similaires