നയൻതാരയ്ക്ക് കേസില്ല, ആശുപത്രി പൂട്ടിച്ചേക്കും

2022-10-27 3,998

വാടക ഗർഭധാരണം നടത്തിയത് നയൻതാരയുടെ ബന്ധുവല്ലെന്ന് റിപ്പോർട്ട്. വിഷയത്തിൽ നയൻതാരയ്ക്ക് എതിരെ കേസില്ല.ഗർഭധാരണ നടപടിക്രമങ്ങൾ നടത്തിയ സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് പിഴവുകളുണ്ട്..ആശുപത്രി പൂട്ടിച്ചേക്കും
Nayanthara-Vignesh Surrogacy Issue: Notice Sent To Tamil Nadu Hospital