അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തില്ല, പഠന വിവരങ്ങള്‍ പുറത്ത്

2022-10-27 2,007

Sun Is Too Boring, Aliens Don't Visit Our Earth | അന്യഗ്രജീവികള്‍ ഭൂമിയിലേക്ക് വരുമോ? ദീര്‍ഘകാലമായി നമ്മള്‍ തേടിക്കൊണ്ടിരിക്കുന്ന ഉത്തരമാണിത്. നമ്മുടെ സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ എന്നെല്ലാം കാലങ്ങളായി നമ്മള്‍ അന്വേഷിച്ച് വരുന്നതാണ്. എന്നാല്‍ ഇതിനൊന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല