''ആ വീട്ടിൽ ചെന്നപ്പോഴാണ് അതവരുടെ വീടാണെന്ന് തന്നെ അറിയുന്നത്..തോളിൽ കയ്യിട്ടു എന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ''; സ്വപ്‌നയുടെ ആരോപണം തള്ളി കടകംപള്ളി സുരേന്ദ്രൻ