Basheer Bashi's Wife Mashura Shares Her Happiness On 5th Month Of Pregnancy | കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ് താരം ബഷീര്‍ ബഷിയും ഭാര്യ മഷൂറയും. മാസങ്ങള്‍ക്ക് മുന്‍പാണ് മഷൂറ ഗര്‍ഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വരികയാണെന്നും താരങ്ങള്‍ വെളിപ്പെടുത്തിയത്. ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസത്തിലേക്ക് പ്രവേശിച്ച മഷൂറ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് നല്‍കിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്
#BasheerBashi