''കെ സി വേണുഗോപാൽ പറഞ്ഞതാണ് പാർട്ടിയുടെ ദേശീയ നിലപാട്,ഞാന്‍ കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിനൊപ്പമാണ്''; ഗവർണർ വിഷയത്തിൽ വി ഡി സതീശനെയും കെ. സുധാകരനെയും തള്ളി കെ മുരളീധരൻ.