ബോൾ വിട്ട് സൂപ്പർസ്റ്റാർ ആയ അശ്വിൻ

2022-10-24 3

R Ashwin - നെ സംബന്ധിച്ചിടത്തോളം കരിയറിന്റെ ഏറ്റവും പ്രധാനപ്പെട്ട പന്താണ് അവസാന ഓവറിൽ നേരിട്ടത് അത് വേണ്ട വിധത്തിൽ നേരിടാൻ അശ്വിനായി