Pandya വന്ന് പറഞ്ഞ കാര്യം എന്നെ മാറ്റിമറച്ചു ; Kohli പറഞ്ഞത്

2022-10-24 2,527

Pandya Reveals on Hardik Pandya | വിരാട് കോലി ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. വിജയത്തിന് അരികെ ഹാര്‍ദ്ദിക് വീണെങ്കിലും കോലി ടീമിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. തീര്‍ത്തും നാടകീയമായ രംഗങ്ങള്‍ക്കായിരുന്നു ഇന്നലെ മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്.