Girl Showers Rhino With Kisses, Viral Video| ഒരു യുവതിയും കാണ്ടാമൃഗവുമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്. വീഡിയോയില്‍ യുവതി കാണ്ടാമൃഗത്തിന്റെ അടുത്താണ് നില്‍ക്കുന്നത്. അതിന് കൊടുക്കാനുള്ള ഭക്ഷണവും യുവതിയുടെ കയ്യിലുണ്ട്. ശരിക്കും എല്ലാവരെയും പേടിപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ് ഈ വീഡിയോ