വിഴിഞ്ഞം തുറമുഖ സമരത്തിന്റെ നൂറാം ദിനം കടലിലും കരയിലും സമരം സംഘടിപ്പിക്കുമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിന്റെ സർക്കുലർ