'കെപിസിസി നടപടിയിൽ ദുഖം, എന്നാൽപോലും അംഗീകരിക്കുന്നു, ഞാനൊരു കുറ്റവും ചെയ്തിട്ടില്ല': സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ