Kannur: Latest incident at Panoor |
കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍.കണ്ണച്ചാന്‍കണ്ടി ഹൗസില്‍ 23 വയസ്സുള്ള വിഷ്ണു പ്രിയയെ ആണ് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.രാവിലെ 10 മണിയോടെയാണ് സംഭവം.പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ സമീപത്ത് കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു