കാസര്‍ഗോഡ് മഞ്ചേശ്വരം ബേക്കൂരില്‍ ഉപജില്ലാ പ്രവര്‍ത്തി പരിചയമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് അപകടം
2022-10-21
182
കാസര്‍ഗോഡ് മഞ്ചേശ്വരം ബേക്കൂരില്‍ ഉപജില്ലാ പ്രവര്‍ത്തി പരിചയമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് അപകടം. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.