യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക മെഡിക്കൽ കോളേജിലേതല്ലെന്ന്

2022-10-21 9

യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതാകാന്‍ സാധ്യതയില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

Videos similaires