എൽദോസ് കുന്നപ്പിള്ളിലിന് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ; അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ 10 ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകണം