'ഒരു മാസമായി': അടിച്ച KSRTC ജീവനക്കാർ എവിടെ? നാണക്കേടെന്ന് പ്രേമൻ

2022-10-20 3

കാട്ടാക്കട മർദനം: കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇപ്പോഴും ഒളിവിൽ. പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് മർദനമേറ്റ പ്രേമൻ മീഡിയവണിനോട്‌