വടക്കഞ്ചേരി വാഹനാപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്

2022-10-20 4

വടക്കഞ്ചേരി വാഹനാപകടക്കേസില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യമില്ലെന്ന് വൈദ്യപരിശോധനറിപ്പോർട്ട്