നാലാമത് ഏഷ്യൻ അണ്ടർ 18 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിസ്‌കസ് ത്രോയിൽ വെള്ളി മെഡൽ നേടിയ ചെറുവത്തൂർ സ്വദേശി സർവൻ കെ.സിയെ കാസർകോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ അനുമോദിച്ചു