1300 കോടിക്ക് മുകേഷ് അംബാനി ദുബൈയിൽ സ്വന്തമാക്കിയ വില്ല

2022-10-19 1

മുകേഷ് അംബാനി ദുബൈയിലെ ഏറ്റവും
വിലയേറിയ വില്ല സ്വന്തമാക്കി. പാം ജുമൈറയിലെ വില്ലക്ക് 60കോടി ദിർഹം അഥവാ 1300 കോടി രൂപ
വില വരുമെന്നാണ് റിപ്പോർട്ട്